ഗള്‍ഫില്‍ നിന്നെത്തി ക്വാറന്റൈനില്‍ കഴിയുകയായിരുന്നയാള്‍ മരണപ്പെട്ടു
Jul 4, 2020, 12:27 IST
പരിയാരം: (www.kasargodvartha.com 04.07.2020) ഗള്‍ഫില്‍ നിന്നെത്തി ക്വാറന്റൈനില്‍ കഴിയുകയായിരുന്നയാള്‍ മരണപ്പെട്ടു. മുഴപ്പിലങ്ങാട് സ്വദേശി ഷംസുദീന്‍ (48) ആണ് മരിച്ചത്. ഗള്‍ഫില്‍ നിന്നെത്തി തലശ്ശേരിയിലെ ലോഡ്ജില്‍ ക്വാറന്റൈന്‍ കഴിയുകയായിരുന്നു ഷംസുദ്ദീന്‍.
വെള്ളിയാഴ്ച ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തലശ്ശേരി ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെയാണ് മരണപ്പെട്ടത്.
Keywords: Kannur, news, Medical College, Death, Quarantined man died