എയര്‍പോര്‍ട്ടില്‍ പോയി മടങ്ങുകയായിരുന്നവരുടെ കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞു; നാല് പേര്‍ക്ക് പരിക്ക്
May 7, 2015, 10:59 IST
ബന്തിയോട്: (www.kasargodvartha.com 07/05/2015) എയര്‍പോര്‍ട്ടില്‍ പോയി മടങ്ങുകയായിരുന്നവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞു. ബുധനാഴ്ച വൈകിട്ട് ഷിറിയ ചക്കന്റടിയിലാണ് സംഭവം. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു.
കണ്ണൂര്‍ ചെറുകുന്നിലെ അഫ്സല് (24), റനാഫ് (22), ഫാസില്‍ (27), ശിഹാബ് (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
ബ്രിട്ടനില്‍ പൊതുതെരഞ്ഞെടുപ്പ് ആരംഭിച്ചു
Keywords: Airport, Car, Accident, Bandiyod, died,living in Kannur, Hospital, Person, Fall, Accident: 4 injured.
Advertisement: