city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Kaapa Charged | നിരവധി കേസുകളിലെ പ്രതിയായ യുവാവിനെ കാപ ചുമത്തി കണ്ണൂർ സെൻട്രൽ ജയിലിലടച്ചു

കാസര്‍കോട്: (www.kasargodvartha.com) യുവാവിനെ കാപ ചുമത്തി ജയിലിലടച്ചു. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബൈജു എന്ന മഞ്ചേരി ബൈജുവിനെതിരെയാണ് നടപടി സ്വീകരിച്ചത്. ഇയാളെ സെക്ഷന്‍ മൂന്ന് പ്രകാരം കണ്ണൂര്‍ ജനറല്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.
                   
Kaapa Charged | നിരവധി കേസുകളിലെ പ്രതിയായ യുവാവിനെ കാപ ചുമത്തി കണ്ണൂർ സെൻട്രൽ ജയിലിലടച്ചു

കാസര്‍കോട് ജില്ലാ കലക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കാപ ചുമത്തി ജയിലിലടച്ചത്. അടിപിടി, കഞ്ചാവ്, മണല്‍ക്കടത്ത് തുടങ്ങി ആറോളം കേസുകളില്‍ ഉള്‍പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

സ്ഥിരമായി കുറ്റകൃത്യങ്ങളിൽ ഏർപെടുന്ന പ്രതികൾക്കെതിരെ കാപ നിയമപ്രകാരം ശക്തമായ നടപടികൾ പൊലീസ് സ്വീകരിച്ച് വരുകയാണ്.

Keywords: News, Kerala, Kasaragod, Kannur, Central Jail, Arrest, Top-Headlines, Accused, Police, District Collector, Kaapa Charged, Young man charged with Kaapa and jailed.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia