കണ്ണൂരില്‍ ട്രാന്‍സ്ജെന്‍ഡര്‍ തീകൊളുത്തി മരിച്ച നിലയില്‍
Feb 10, 2021, 08:53 IST
കണ്ണൂര്‍: (www.kasargodvartha.com 10.02.2021) കണ്ണൂരില്‍ ട്രാന്‍സ്ജെന്‍ഡര്‍ തീകൊളുത്തി മരിച്ച നിലയില്‍. തോട്ടട സമാജ് വാദി കോളനിയിലെ സ്‌നേഹയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെയാണ് സംഭവം.
ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ കോര്‍പ്പറേഷനിലേക്ക് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു.
Keywords: Kannur, news, Kerala, Top-Headlines, Death, Transgender, Found dead, Transgender found dead in Kannur