കണ്ണൂരില്‍ യാത്ര വിമാനങ്ങളുടെ പരീക്ഷണ പറക്കല്‍ വെള്ളിയാഴ്ച്ചയും തുടരും
Sep 21, 2018, 12:03 IST
കണ്ണൂര്‍:(www.kasargodvartha.com 21/09/2018) കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്ര വിമാനങ്ങളുടെ പരീക്ഷണ പറക്കല്‍ വെള്ളിയാഴ്ച്ചയും തുടരും. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ യാത്ര വിമാനമാണ് വെള്ളിയാഴ്ച്ച കണ്ണൂരില്‍ എത്തുക.
74 സീറ്റുകളുള്ള എ ടി ആര്‍ 72 വിമാനമാണ് കണ്ണൂരില്‍ എത്തുന്നത്. കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ ബോയിങ് 737 വിമാനം ഉപയോഗിച്ച് നടത്തിയ പരിശോധന പൂര്‍ണ വിജയം ആയിരുന്നു.
ഇതോടെ വ്യോമയാന ഭൂപടത്തില്‍ കണ്ണൂര്‍ വിമാനത്താവളവും വരച്ചുചേര്‍ക്കപ്പെട്ടു. തിരുവനന്തപുരത്തുനിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ 737800 ബോയിങ് വിമാനമാണ് വ്യാഴാഴിച്ച പരീക്ഷണപ്പറക്കലിനെത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kannur, Kerala, Top-Headlines, Airport,Test fly will continuing in Kannur air port on Friday