നുള്ളിപ്പാടിയില്‍ പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ട ബസിനു നേരെ കല്ലേറ്
Nov 24, 2014, 10:08 IST
കാസര്‍കോട്: (www.kasargodvartha.com 24.11.2014) പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ട സ്വകാര്യ ബസിന്റെ ഗ്ലാസ് കല്ലെറിഞ്ഞു തകര്‍ത്തു. തിങ്കളാഴ്ച പുലര്‍ച്ച 2.30 മണിയോടെ നുള്ളിപ്പാടിയിലെ പെട്രോള്‍ പമ്പിലാണ് സംഭവം. കാസര്‍കോട്-കണ്ണൂര്‍ റൂട്ടിലോടുന്ന സുസ്മിത ബസിനു നേരെയാണ് ബൈക്കിലെത്തിയ സംഘം കല്ലെറിഞ്ഞത്. മുന്‍വശത്തെ ഗ്ലാസ് തകര്‍ന്നു.
കണ്ടക്ടര്‍ ടൗണ്‍ പോലീസില്‍ പരാതി നല്‍കി. ഏതാനും ദിവസം മുമ്പ് ചെര്‍ക്കളയില്‍ ഇതേ റൂട്ടിലോടുന്ന മറ്റൊരു സുസ്മിത ബസ് ഒരു സംഘം തടഞ്ഞു നിര്‍ത്തി െ്രെഡവറെ ആക്രമിച്ചിരുന്നു. ആ സംഭവത്തില്‍ ചിലര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. അതിലുള്ള വൈരാഗ്യമാകാം നുള്ളിപ്പാടിയിലെ കല്ലേറിനു പിന്നിലെന്ന് സംശയിക്കുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
വോളിബോള്‍ ടൂര്‍ണമെന്റിനിടയില്‍ ചാവേര്‍ സ്ഫോടനം: 45 മരണം
Keywords: Kasaragod, Kerala, Bus, Kannur, Petrol-pump, Nullippady, Kasaragod- Kannur Root, Private bus, Stone pelt, Stone pelting at bus parked near petrol pump.
Advertisement: