യുപി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ സ്വകാര്യ സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍
Dec 6, 2019, 11:20 IST
കണ്ണൂര്‍: (www.kasargodvartha.com 06.12.2019) രണ്ട് യുപി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ കണ്ണൂര്‍ പട്ടേരിയില്‍ സ്വകാര്യ സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍. കണ്ണൂര്‍ പയ്യാവൂര്‍ കാഞ്ഞിരക്കൊല്ലി സ്വദേശി ടിന്റോ ജോസിനെയാണ് ഉളിക്കല്‍ പൊലീസ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.
ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് യുപി വിഭാഗത്തില്‍പ്പെട്ട രണ്ട് കുട്ടികള്‍ നല്‍കിയ മൊഴിയുടെയും പരാതിയുടെയും അടിസ്ഥാനത്തിലാണ് അറസ്റ്റ്. മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kannur, news, school, Students, Teachers, arrest, case, Police, School teacher arrested in pocso case
Keywords: Kerala, Kannur, news, school, Students, Teachers, arrest, case, Police, School teacher arrested in pocso case