Power control | ഞായറാഴ്ച കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ വൈദ്യുതി മുടങ്ങും
Nov 4, 2022, 18:31 IST
കാസര്‍കോട്: (www.kasargodvartha.com) ഞായറാഴ്ച (നവംബര്‍ ആറ്) രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ച് വരെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാവുമെന്ന് കണ്ണൂര്‍ ട്രാന്സ്മിഷന് സര്‍കിള്‍ ഡെപ്യൂടി ചീഫ് എന്‍ജിനീയര്‍ അറിയിച്ചു.
കാഞ്ഞിരോട് സബ്സ്റ്റേഷനിലേക്ക് വൈദ്യുതി വിതരണം നടത്തുന്ന 220 കെ വി സബ്സ്റ്റേഷനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് വൈദ്യുതി നിയന്ത്രണം ഏര്‍പെടുത്തുക.
കാഞ്ഞിരോട് സബ്സ്റ്റേഷനിലേക്ക് വൈദ്യുതി വിതരണം നടത്തുന്ന 220 കെ വി സബ്സ്റ്റേഷനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് വൈദ്യുതി നിയന്ത്രണം ഏര്‍പെടുത്തുക.
Keywords: Latest-News, Kerala, Kasaragod, Kannur, Top-Headlines, Electricity, Power Cut, ALERT, District, Power control from 8 am to 5 pm on Sunday.
< !- START disable copy paste -->