city-gold-ad-for-blogger
Aster MIMS 10/10/2023

Stray Dog | തെരുവുനായയുടെ ആക്രമണം; വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസുകാരന് പരുക്ക്

കണ്ണൂര്‍: (www.kasargodvartha.com) പാനൂരില്‍ തെരുനായയുടെ ആക്രമണത്തില്‍ ഒന്നരവയസുകാരന് പരുക്ക്. കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ വീട്ടുമുറ്റത്തുവച്ച് നായ കടിച്ചു കീറുകയൈായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ കുഞ്ഞിനെ കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

കുനിയില്‍ നസീര്‍-മുര്‍ശിദ ദമ്പതികളുടെ മകന്‍ ഐസിന്‍ നസീറിനെയാണ് ചൊവ്വാഴ്ച രാവിലെ തെരുവുനായ അക്രമിച്ചത്. വീട്ടില്‍ നിന്നും മുറ്റത്തേക്കിറങ്ങിയപ്പോഴായിരുന്നു അക്രമം. 

Stray Dog | തെരുവുനായയുടെ ആക്രമണം; വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസുകാരന് പരുക്ക്

കണ്ണ്, മൂക്ക്, ചെവി എന്നിവയ്ക്കെല്ലാം ഗുരുതരമായി പരിക്കേറ്റു. വായിലെ പല്ലുകളും നഷ്ടമായിട്ടുണ്ട്.  കുട്ടി ചാല  മിംമ്സ് ആശുപത്രയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

Stray Dog | തെരുവുനായയുടെ ആക്രമണം; വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസുകാരന് പരുക്ക്

Keywords: Kannur, News, Kerala, Injured, Stray dog, Panur,  Panur: One and half year old boy injured after stray dog attack.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL