city-gold-ad-for-blogger

സ്‌കൂട്ടറില്‍ ലോറിയിടിച്ച് പഞ്ചായത്ത് സെക്രട്ടറി മരിച്ചു

കണ്ണൂര്‍: (www.kasargodvartha.com 28.04.2018) സ്‌കൂട്ടറില്‍ ലോറിയിടിച്ച് പഞ്ചായത്ത് സെക്രട്ടറി മരിച്ചു. കാങ്കോല്‍- ആലപ്പടമ്പ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഹരിദാസ് ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ മാത്തില്‍ വെച്ചാണ് അപകടമുണ്ടായത്.

ഹരിദാസ് സഞ്ചരിച്ച സ്‌കൂട്ടറില്‍ ലോറിയിക്കുകയായിരുന്നു. തത്ക്ഷണം തന്നെ മരണം സംഭവിച്ചു. അപകടത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

സ്‌കൂട്ടറില്‍ ലോറിയിടിച്ച് പഞ്ചായത്ത് സെക്രട്ടറി മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kannur, Kerala, News, Accidental-Death, Obituary, Top-Headlines, Scooter, Lorry, Panchayat Secretary died in Accident.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia