സ്‌കൂട്ടറില്‍ ലോറിയിടിച്ച് പഞ്ചായത്ത് സെക്രട്ടറി മരിച്ചു
Apr 28, 2018, 12:28 IST
കണ്ണൂര്‍: (www.kasargodvartha.com 28.04.2018) സ്‌കൂട്ടറില്‍ ലോറിയിടിച്ച് പഞ്ചായത്ത് സെക്രട്ടറി മരിച്ചു. കാങ്കോല്‍- ആലപ്പടമ്പ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഹരിദാസ് ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ മാത്തില്‍ വെച്ചാണ് അപകടമുണ്ടായത്.
ഹരിദാസ് സഞ്ചരിച്ച സ്‌കൂട്ടറില്‍ ലോറിയിക്കുകയായിരുന്നു. തത്ക്ഷണം തന്നെ മരണം സംഭവിച്ചു. അപകടത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kannur, Kerala, News, Accidental-Death, Obituary, Top-Headlines, Scooter, Lorry, Panchayat Secretary died in Accident.
< !- START disable copy paste -->