Eloped | വിവാഹം കഴിഞ്ഞ് ഒരുവര്‍ഷത്തിനുള്ളില്‍ 19 കാരി ഷവര്‍മ മേകറോടൊപ്പം നാടുവിട്ടു
Oct 24, 2022, 16:43 IST
പയ്യന്നൂര്‍: (www.kasargodvartha.com) വിവാഹം കഴിഞ്ഞ് ഒരുവര്‍ഷത്തിനുള്ളില്‍ 19 കാരി ഷവര്‍മ മേകറോടൊപ്പം നാടുവിട്ടു. പഴയങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ യുവതിയാണ് ഇക്കഴിഞ്ഞ 22ന് പുലര്‍ചെ വീടുവിട്ടത്.
ബന്ധുവിന്റെ പരാതിയില്‍ പഴയങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെയാണ് പെരിങ്ങോം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഷവര്‍മ മേകറോടൊപ്പം പോയതായി തിരിച്ചറിഞ്ഞത്.
ഇവരെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Keywords: Latest-News, Kerala, Kannur, Top-Headlines, Eloped, Marriage, Wedding, Love, Complaint, Investigation, Newly-wed Elopes With Boyfriend.
< !- START disable copy paste -->