മദ്യം കുടിപ്പിച്ച് കൂട്ട ബലാത്സംഗത്തിനിരയാക്കി കൊല: ചട്ടഞ്ചാല്‍ സ്വദേശി കണ്ണൂരില്‍ അറസ്റ്റില്‍
Apr 30, 2014, 21:58 IST
കണ്ണൂര്‍: (www.kasargodvartha.com 30.04.2014) 40 കാരിയെ കൂട്ട ബലാല്‍സംഗത്തിനിരയാക്കിയ ശേഷം കഴുത്തു മുറുക്കിക്കൊന്ന കേസില്‍ പ്രതിയായ കാസര്‍കോട് ചട്ടഞ്ചാല്‍ സ്വദേശിയെ കണ്ണൂര്‍ പോലീസ് അറസ്റ്റു ചെയ്തു. ചട്ടഞ്ചാല്‍ കാട്ടാമ്പള്ളി വീട്ടില്‍ സന്തോഷ് കുമാറിനെയാണ്(38) കണ്ണൂര്‍ സിറ്റി സി. ഐ.യുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.
2012 ഒക്ടോബര്‍ 22ന് പുലര്‍ച്ചെ കണ്ണൂരിലെ അടച്ചിയ്യ കട വരാന്തയില്‍ കാപ്പാട് സ്വദേശിനി റസിയയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് സന്തോഷ് കുമാറിനെതിരെ കേസെടുത്തത്. ലൈംഗിക തൊഴിലാളിയായ റസിയയെ സന്തോഷ് കുമാര്‍ ഉള്‍പ്പെടെയുള്ള ഏഴംഗ സംഘം മദ്യം കുടിപ്പിച്ച ശേഷം കൂട്ട ബലാത്സംഗത്തിനിരയാക്കുകയും പിന്നീട് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്നുമാണ് കേസ്.
മറ്റു പ്രതികളെ പോലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ഒളിവിലായിരുന്ന സന്തോഷ് കുമാറിനെ ബുധനാഴ്ച പുലര്‍ച്ചെയാണ് അറസ്റ്റു ചെയ്തത്.
Also Read:
കിടപ്പറയില്‍ അയാള്‍ക്ക് സംഭവിക്കുന്ന 10 തെറ്റുകള്‍
Keywords: Kannur, kasaragod, Kerala, Molestation, case, Accuse, chattanchal, Santhosh Kumar, Kattamballi, Rasiya, Molestation case: Chattachal native arrested in Kannur
Advertisement:
2012 ഒക്ടോബര്‍ 22ന് പുലര്‍ച്ചെ കണ്ണൂരിലെ അടച്ചിയ്യ കട വരാന്തയില്‍ കാപ്പാട് സ്വദേശിനി റസിയയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് സന്തോഷ് കുമാറിനെതിരെ കേസെടുത്തത്. ലൈംഗിക തൊഴിലാളിയായ റസിയയെ സന്തോഷ് കുമാര്‍ ഉള്‍പ്പെടെയുള്ള ഏഴംഗ സംഘം മദ്യം കുടിപ്പിച്ച ശേഷം കൂട്ട ബലാത്സംഗത്തിനിരയാക്കുകയും പിന്നീട് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്നുമാണ് കേസ്.
സന്തോഷ് കുമാര്‍ |
കിടപ്പറയില്‍ അയാള്‍ക്ക് സംഭവിക്കുന്ന 10 തെറ്റുകള്‍
Keywords: Kannur, kasaragod, Kerala, Molestation, case, Accuse, chattanchal, Santhosh Kumar, Kattamballi, Rasiya, Molestation case: Chattachal native arrested in Kannur
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067