അപകടത്തില്‍പെട്ട ലോറി മാസങ്ങളായിട്ടും റോഡരികില്‍ തന്നെ; അധികൃതര്‍ക്ക് മൗനം
Dec 8, 2018, 20:17 IST
ആലക്കോട്: (www.kasargodvartha.com 08.12.2018) അപകടത്തില്‍പെട്ട ലോറി മാസങ്ങളായിട്ടും റോഡരികില്‍ തന്നെ. യാതൊരു നടപടിയും സ്വീകരിക്കാന്‍ ഇതുവരെ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല. പൈതല്‍മലക്ക് സമീപം മറിഞ്ഞ ലോറിയാണ് റോഡരികില്‍ തന്നെ കിടക്കുന്നത്.
മാസങ്ങള്‍ക്ക് മുമ്പാണ് പൈതല്‍മല വനം വകുപ്പിന്റെ സ്ഥലത്തോട് ചേര്‍ന്നുള്ള റോഡില്‍ കെ എല്‍ 13 ഡബ്ല്യു 6506 നമ്പര്‍ മിനി ലോറി അപകടത്തില്‍പെട്ടത്. ലോറി ഇവിടെ നിന്നും മാറ്റാത്തതിന്റെ കാരണം അറിയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Kannur, Top-Headlines, Lorry met with Accident not removed from spot
< !- START disable copy paste -->
Keywords: Kerala, news, Kannur, Top-Headlines, Lorry met with Accident not removed from spot
< !- START disable copy paste -->