കൊയിലി ആശുപത്രി ഉടമ ഡോ. പ്രമോദ് കുമാറിനെ ഫ് ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Oct 24, 2018, 16:26 IST
കണ്ണൂര്‍:(www.kasargodvartha.com 23/10/2018) കണ്ണൂര്‍ കൊയിലി ആശുപത്രി ഉടമയും മെഡിക്കല്‍ ഡയറക്ടറുമായ ഡോ. പ്രമോദ് കുമാറിനെ(54) ഫഌറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിക്കുന്ന് കോളനിയിലെ സൂര്യ അപ്പാര്‍ട്‌മെന്റിലെ വസതിയില്‍ ബുധനാഴ്ച്ച പതിനൊന്നരയോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച്ച രാത്രിവരെ ആശുപത്രിയിലുണ്ടായിരുന്ന പിന്നീട് താമസസ്ഥലത്തേക്ക് പോവുകയായിരുന്നു. അദ്ദേഹം തനിച്ചാണ് ഫ് ളാറ്റില്‍
ഉണ്ടായിരുന്നത്.
രാത്രി 10 മണിക്ക് ശേഷം ആശുപത്രിയില്‍ നിന്ന് ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെങ്കിലും ഫോണെടുത്തിരുന്നില്ല. രാവിലെയും കാണാത്തതിനെ തുടര്‍ന്ന് ഫഌറ്റില്‍ അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ച് മരണം സ്ഥിതീകരിക്കുകയായിരുന്നു. കൊയിലി ആശുപത്രി സ്ഥാപകന്‍ കൊയിലി ഭാസ്‌കരന്‍-ശാന്ത ദമ്പതികളുടെ മകനാണ്. മാതാപിതാക്കള്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് ആശുപത്രിയിലായിരുന്നു. ഭാര്യ: സുലോചന. മക്കള്‍: വിദ്യാര്‍ത്ഥികളായ അക്ഷയ് അദൈ്വത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kannur, Kerala, Hospital, Death, Obituary, Top-Headlines, Koyili Hospital Owner Pramod Kumar was found dead in the flat