സംസ്ഥാന സ്‌കൂള്‍ കായിക മേള; 15 പോയിന്റുമായി പാലക്കാട് മുന്നില്‍
Nov 16, 2019, 12:44 IST
കണ്ണൂര്‍: (www.kasargodvartha.com 16.11.2019) അറുപത്തിമൂന്നാമത് സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ 15 പോയിന്റുമായി പാലക്കാട് ജില്ല മുന്നില്‍. ഒമ്പത് പോയിന്റുമായി കോഴിക്കോട് ജില്ല രണ്ടാമതും അഞ്ച് പോയിന്റ് നേടി മലപ്പുറം, എറണാക്കുളം ജില്ലകള്‍ മൂന്നാം സ്ഥാനത്തും നിലകൊള്ളുന്നു.
ആണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടമത്സരത്തോടെ ആദ്യ സ്വര്‍ണം പാലക്കാട് സ്വന്തമാക്കിയിരുന്നു. കോതമംഗലം മാര്‍ബേസില്‍ സ്‌കൂളിലെ അമിത് എന്‍ വി യാണ് ആദ്യ സ്വര്‍ണം കരസ്ഥാമാക്കിയത്. പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പാലക്കാട് കല്ലടി സ്‌കൂളിലെ ചാന്ദിനി സി സ്വര്‍ണം നേടി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kannur, news, Sports, Top-Headlines, Palakkad, Kozhikode, Ernakulam, Malappuram, Kerala School Sports Meet kick starts in Kannur, Amit of Ernakulam bags first gold.