Arrested | തളിപ്പറമ്പില്‍ കാറില്‍ കടത്തുകയായിരുന്ന എംഡിഎംഎയുമായി യുവാവ് പിടിയില്‍
Mar 6, 2023, 22:27 IST
കണ്ണൂര്‍: (www.kasargodvartha.com) തളിപറമ്പില്‍ കാറില്‍ കടത്തുകയായിരുന്ന മാരക ലഹരി മരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയില്‍. പന്നിയൂര്‍ പള്ളിവയല്‍ സ്വദേശി സിപി ശംസീറിനെ (33)യാണ് റേന്‍ജ് എക്സൈസ് ഇന്‍സ്പെക്ടര്‍ വി വിപിന്‍ കുമാറും സംഘവും അറസ്റ്റ് ചെയ്തത്.
Keywords: Kannur youth arrested with MDMA, Top-Headlines, Kannur, News, Drugs, Arrested, Kerala.