city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Blast | കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടിന് മുന്നില്‍ സ്‌ഫോടനം

കണ്ണൂര്‍: (www.kasargodvartha.com) ഇരിട്ടി ചാവശ്ശേരി മണ്ണോറയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടിന് മുന്നില്‍ സ്ഫോടനം. സുധീഷിന്റെ വീടിന് മുന്നിലാണ് സ്ഫോടനമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച അര്‍ധരാത്രിയാണ് സംഭവം നടക്കുന്നത്.

രണ്ടാഴ്ച മുന്‍പ് സ്ഫോടനമുണ്ടാവുകയും തുടര്‍ന്ന് ആര്‍എസ്എസ്-എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടുകയും ചെയ്ത പ്രദേശമാണ് ഇത്. ഈ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സുധീഷിന്റെ വീടിന് മുന്നിലാണ് നിലവില്‍ സ്ഫോടനമുണ്ടായത്. നേരത്തെ ഇതര സംസ്ഥാന തൊഴിലാളികള്‍ ആക്രിപെറുക്കുന്നതിനിടെ സ്ഫോടക വസ്തുവും ഇവിടെ നിന്ന് കണ്ടെത്തിയിരുന്നു.

Blast | കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടിന് മുന്നില്‍ സ്‌ഫോടനം

ഈ വാർത്ത കൂടി വായിക്കൂ:

Keywords:  Kannur, News, Kerala, Top-Headlines, RSS, House, Kannur: Blast in front of RSS worker's house.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia