city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Died | കണ്ണൂരില്‍ കോവിഡ് ബാധിതനായ വയോധികന്‍ മരിച്ചു

കണ്ണൂര്‍: (www.kasargodvartha.com) കോവിഡ് ബാധിതനായ വയോധികന്‍ മരിച്ചു. 89 വയസുകാരനാണ് മരിച്ചത്. കോവിഡിനൊപ്പം മറ്റ് രോഗങ്ങളും മരണകാരണമായിട്ടുണ്ടെന്ന് ഡി എം ഒ ഡോ. നാരായണ നായക് പറഞ്ഞു. കോവിഡ് പ്രോടോകോള്‍ അനുസരിച്ച് മൃതദേഹം പയ്യാമ്പലത്ത് സംസ്‌കരിച്ചു. കഴിഞ്ഞ വര്‍ഷം ജൂണ്‍ ആറിന് ശേഷം ആദ്യമായാണ് ജില്ലയില്‍ കോവിഡ് ബാധിതന്‍ മരിക്കുന്നത്. കണ്ണൂരില്‍ മൂന്നുപേര്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലുണ്ട്.

Died | കണ്ണൂരില്‍ കോവിഡ് ബാധിതനായ വയോധികന്‍ മരിച്ചു


ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണത്തില്‍ കഴിഞ്ഞദിവസങ്ങളിലാണ് നേരിയ വര്‍ധനവ് ഉണ്ടായത്. തുടര്‍ന്ന് ആശുപത്രികളില്‍ എത്തുന്നവരും പൊതുസ്ഥലങ്ങളിലും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചിരുന്നു. 

Keywords: news, Kerala, State, Kannur, Top-Headlines, Death, COVID-19, health, Treatment, hospital, Kannur: 89 Year old man died of Covid-19

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia