സഹപാഠിയുടെ അടിയേറ്റു പരുക്കേറ്റ വിദ്യാര്‍ഥിയെ കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു
Dec 7, 2019, 11:15 IST
കാസര്‍കോട്:(www.kasargodvartha.com 07.12.2019) സ്‌കൂളില്‍ വച്ചുണ്ടായ വഴക്കിനിടെ സഹപാഠിയുടെ അടിയേറ്റു പരുക്കേറ്റ വിദ്യാര്‍ഥിയെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. നവംബര്‍ 22 നാണ് ഉദുമ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കന്നട മീഡിയം 10-ാം ക്ലാസ് വിദ്യാര്‍ഥി എം. രാഹുലിനു(15) പരുക്കേറ്റത്.
വിദ്യാര്‍ഥിയെ ആദ്യം സ്‌കൂളിനു സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചിരുന്നു. പിന്നീട് കാസര്‍കോട്ടെയും മംഗളൂരുവിലെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യ സ്ഥിതി മെച്ചപ്പെതിനെ തുടര്‍ന്ന് വീട്ടിലെക്ക് വന്നെങ്കിലും പിന്നീട് നില വഷളായതിനെത്തുടര്‍ന്നാണ് കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: news, Kerala, kasaragod, Uduma, school, Student, Attack, Kannur, Medical College, hospital, Mangalore, injured student was admitted to Kannur Medical College < !- START disable copy paste -->