മകളെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍
Jun 27, 2017, 23:44 IST
പയ്യന്നൂര്‍: (www.kasargodvartha.com 27.06.2017) മകളെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ പോസ്‌കോ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങോം പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. 42 കാരനായ പിതാവാണ് അറസ്റ്റിലായത്. ഇയാള്‍ തന്റെ 13 വയസുള്ള മകളെ നിരന്തരം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
പീഡന സംഭവം കുട്ടി സ്‌കൂള്‍ അധ്യാപികയെ അറിയിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസമെത്തി മൊഴിയെടുത്ത ശേഷമാണ് പോലീസില്‍ പരാതി നല്‍കിയത്. പയ്യന്നൂര്‍ സി ഐയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ഇയാളെ കോടതിയില്‍ ഹാജരാക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Payyannur, Molestation, Father, Arrest, Police, Crime, Kannur, Accuse, Kerala, Peringom.