കര്ഷകന് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍
Feb 4, 2013, 19:39 IST
ദേലമ്പാടി: കര്ഷകന് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചു.ദേലമ്പാടി മല്ലമ്പാറയിലെ പരേതനായ മാലിങ്ക നായിക്കിന്റെയും പാര്‍വതിയുടെയും മകന് രാമയ്യ നായക്കി (53)നെയാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഞായറാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം.ഭാര്യ: യശോദ. മക്കള്‍: രാജീവി, രതീഷ്. മരുമകന്: വിനു കണ്ണൂര്‍. സഹോദരങ്ങള്‍: രാമചന്ദ്ര നായക്, സുബ്രായ നായക്, നാരായണ നായക്, രാഘവ നായക്, ബാലക്ക, ചന്ദ്രാവതി.
ഞായറാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം.ഭാര്യ: യശോദ. മക്കള്‍: രാജീവി, രതീഷ്. മരുമകന്: വിനു കണ്ണൂര്‍. സഹോദരങ്ങള്‍: രാമചന്ദ്ര നായക്, സുബ്രായ നായക്, നാരായണ നായക്, രാഘവ നായക്, ബാലക്ക, ചന്ദ്രാവതി.
Keywords: Farmer, Hanging Death, Delampadi, House, Son, Wife, Childrens, Brothers, Kannur, Obituary.