city-gold-ad-for-blogger

കണ്ണൂരില്‍ സ്വകാര്യവ്യക്തിയുടെ പറമ്പിലെ ഉപയോഗശൂന്യമായ കിണറ്റില്‍ തലയില്ലാത്ത മൃതദേഹം

കണ്ണൂര്‍: (www.kasargodvartha.com 01.07.2019) കണ്ണൂരില്‍ സ്വകാര്യവ്യക്തിയുടെ പറമ്പിലെ ഉപയോഗശൂന്യമായ കിണറ്റില്‍ തലയില്ലാത്ത മൃതദേഹം കണ്ടെത്തി. കണ്ണൂര്‍ താളിക്കാവ് റോഡിന് സമീപമുള്ള കിണറിലാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. പുരുഷന്റേതെന്ന് തോന്നിക്കുന്ന മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്.

വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. പാന്റ്‌സും ചെരിപ്പും ധരിച്ചിട്ടുണ്ട്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കണ്ണൂരില്‍ സ്വകാര്യവ്യക്തിയുടെ പറമ്പിലെ ഉപയോഗശൂന്യമായ കിണറ്റില്‍ തലയില്ലാത്ത മൃതദേഹം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kannur, news, Top-Headlines, Deadbody, Kannur, Dead body found in well
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia