city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഗൃഹനാഥന് വെട്ടേറ്റ് പരുക്ക്; മകൻ്റെ ഭാര്യയാണ് ആക്രമിച്ചതെന്ന് പരാതി

കാഞ്ഞങ്ങാട്: (www.kasargodvartha.com 19.03.2022) ഗൃഹനാഥന് വെട്ടേറ്റ് പരുക്ക്. മകൻ്റെ ഭാര്യയാണ് ആക്രമിച്ചതെന്നാണ് പരാതി. കള്ളാർ കുടുംബൂരിലെ ആനന്ദ (65) നാണ് കത്തി കൊണ്ട് വലതുതോളിന് വെട്ടേറ്റത്.
                       
ഗൃഹനാഥന് വെട്ടേറ്റ് പരുക്ക്; മകൻ്റെ ഭാര്യയാണ് ആക്രമിച്ചതെന്ന് പരാതി
       
ആനന്ദിനെ ആദ്യം കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലും പിന്നീട് പരിയാരത്തുള്ള കണ്ണൂർ മെഡികൽ കോളജിലും പ്രവേശിപ്പിച്ചു. വീട്ടുമുറ്റത്ത് വെച്ചായിരുന്നു അക്രമമെന്നാണ് പറയുന്നത്.

ആനന്ദൻ്റെ പരാതിയിൽ മകൻ കണ്ണൻ്റെ ഭാര്യ പാർവതിക്കെതിരെ രാജപുരം പൊലീസ് കേസെടുത്തു.

Keywords: News, Kerala, Kasaragod, Kanhangad, Assault, Injured, Attack, Complaint, District-Hospital, Kannur, Medical College, Rajapuram, Police, Assault against man, seriously injured.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia