കേരളത്തിലെത്തിയ യെദ്യൂരപ്പയെ തടഞ്ഞ സംഭവം; 5 പേര്‍ ജാമ്യമില്ലാ കേസില്‍ അറസ്റ്റില്‍
Dec 25, 2019, 19:42 IST
കണ്ണൂര്‍: (www.kasargodvartha.com 25.12.2019) കണ്ണൂര്‍ പഴയങ്ങാടിയില്‍ കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയെ തടഞ്ഞ സംഭവത്തില്‍ അഞ്ചു പേരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ് അറസ്റ്റു ചെയ്തു. മൂന്ന് ഡി വൈ എഫ് ഐ പ്രവര്‍ത്തകരെയും രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയുമാണ് അറസ്റ്റു ചെയ്തത്.
മാടായിക്കാവിലും തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലും ദര്‍ശനത്തിനെത്തിയ സമയത്താണ് യെദ്യൂരപ്പ പ്രതിഷേധക്കാര്‍ തടഞ്ഞത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, news, Kannur, Top-Headlines, Trending, arrest, 5 arrested for blocking Yeddyurappa
< !- START disable copy paste -->