സംസ്ഥാനത്ത് 33 എസ് ഐ മാരെ സി ഐ മാരായി ഉദ്യോഗകയറ്റം നല്‍കി നിയമിച്ചു; 4 പേര്‍ കാസര്‍കോട്ടുകാര്‍
Feb 23, 2021, 17:00 IST
കാസര്‍കോട്: (www.kasargodvartha.com 23.02.2021) സംസ്ഥാനത്ത് 33 എസ് ഐമാരെ സി ഐ മാരായി ഉദ്യോഗക്കയറ്റം നല്‍കി നിയമിച്ചു. ഇതില്‍ നാലുപേര്‍ കാസര്‍കോട്ടുകാരാണ്.
മെല്‍വിന്‍ ജോസ്, അജിത് കുമാര്‍, മുകുന്ദന്‍, സന്തോഷ് എന്നീ നാല് കാസര്‍ക്കാട്ടുകാരായ എസ് ഐമാര്‍ക്കാണ് സി ഐ മാരായി പ്രമോഷന്‍ ലഭിച്ചത്. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച ഉത്തരവ് ഉണ്ടായത്.
എസ് ഐ സന്തോഷ് ക്രൈംബ്രാഞ്ച് കണ്ണൂരിലേക്കും, എസ് ഐ മെല്‍ബിന്‍ സൈബര്‍ പൊലീസ് സ്റ്റേഷന്‍ കണ്ണൂര്‍, എസ് ഐ മുകുന്ദന്‍ മാനന്തവാടി, എസ് ഐ അജിത് പൊന്നാരിവട്ടം മലപ്പുറം എന്നിങ്ങനെയാണ് സ്ഥാനകയറ്റം ലഭിച്ചത്.
Keywords: Kasaragod, Kerala, News, Police, Kannur, Crime branch, Malappuram, Melvin Jose, Ajith Kumar, Mukundhan, Santhosh, Promotion, 33 Sub Inspectors promoted to Circle Inspectors in the state; 4 are from Kasaragod.
< !- START disable copy paste -->