ബംഗളൂരുവില്‍ നിന്നും ഇന്റര്‍വ്യൂവിനായി സേലത്തേക്ക് തിരിച്ച മലയാളി യുവാക്കള്‍ സഞ്ചരിച്ച ബൈക്കില്‍ ലോറിയിടിച്ച് 2 മരണം
Nov 7, 2018, 19:37 IST
കണ്ണൂര്‍: (www.kasargodvartha.com 07.11.2018) ബംഗളൂരുവില്‍ നിന്നും ഇന്റര്‍വ്യൂവിനായി സേലത്തേക്ക് തിരിച്ച മലയാളി യുവാക്കള്‍ സഞ്ചരിച്ച ബൈക്കില്‍ ലോറിയിടിച്ച് രണ്ടു പേരും മരണപ്പെട്ടു. കാഞ്ഞിരോട് കുടുക്കിമെട്ട സ്വദേശികളായ സഹല്‍, റസനീഫ് എന്നിവരാണ് മരിച്ചത്. തമിഴ്നാട് സേലത്തിനടുത്ത് ധര്‍മപുരിയില്‍ വെച്ചാണ് അപകടമുണ്ടായത്. ബംഗളൂരുവില്‍ നിന്ന് നാട്ടിലേക്ക് വരുന്നതിനിടെ ഇവര്‍ സഞ്ചരിക്കുകയായിരുന്ന ബൈക്കില്‍ ലോറിയിടിക്കുകയായിരുന്നു.
ബംഗളൂരുവില്‍ പുതുതായി ആരംഭിച്ച കടയില്‍ നിന്ന് ഇന്റര്‍വ്യൂ ആവശ്യത്തിനായി സേലത്തേക്ക് ബൈക്കില്‍ പോവുന്നതിനിടെയാണ്
അപകടമുണ്ടായത്. അപകടമുണ്ടാക്കിയ ലോറി നിര്‍ത്താതെ പോയതായാണ് അറിയുന്നത്. മൃതദേഹം സേലം ധര്‍മപുരം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Kannur, Top-Headlines, Death, Obituary, 2 Malayali Youths died in accident at Selam
< !- START disable copy paste -->
Keywords: Kerala, news, Kannur, Top-Headlines, Death, Obituary, 2 Malayali Youths died in accident at Selam
< !- START disable copy paste -->