16 കിലോ കഞ്ചാവുമായി കൊലക്കേസ് പ്രതിയടക്കം 2 പേര്‍ അറസ്റ്റില്‍
Jan 8, 2019, 15:51 IST
തളിപ്പറമ്പ്: (www.kasargodvartha.com 08.01.2019) 16 കിലോ കഞ്ചാവുമായി കൊലക്കേസ് പ്രതിയടക്കം രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. കുറുമാത്തൂര്‍ സ്വദേശി ജാഫര്‍, ചപ്പാരപ്പടവ് സ്വദേശി അലി അക്ബര്‍ എന്നിവരെയാണ് തളിപ്പറമ്പ് ഡി വൈ എസ് പി കെ വി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
ഇവര്‍ സഞ്ചരിച്ചിരുന്ന വാഗണര്‍ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കാറിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ചു വെച്ച നിലയിലായിരുന്ന കഞ്ചാവ്.
വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടാണ് പ്രതികള്‍ കഞ്ചാവെത്തിച്ചതെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. തളിപ്പറമ്പ് എസ് ഐ ദിനേശ്, സുഭാഷ്, രമേശ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kannur, news, Top-Headlines, arrest, Ganja, Crime, 2 arrested with Ganja
< !- START disable copy paste -->
Keywords: Kannur, news, Top-Headlines, arrest, Ganja, Crime, 2 arrested with Ganja
< !- START disable copy paste -->