കീക്കാനം ചെട്ടിവളപ്പിലെ നാരായണി നിര്യാതയായി
Apr 9, 2012, 10:30 IST
പൂച്ചക്കാട് : കീക്കാനം ചെട്ടിവളപ്പില്‍ ഗോപാലന്റെ ഭാര്യ നാരായണി(48)നിര്യാതയായി. മക്കള്‍:അംബിക, അജിത, അ ഞ്ജു. മരുമക്കള്‍:ഗോപി കുളത്തിങ്കാല്‍, രഞ്ജിത്ത് കല്ലൂരാവി(കാഞ്ഞങ്ങാട്), പിതാവ് പരേതനായ കണ്ണന്‍. മാതാവ് കുഞ്ഞമ്മ. സഹോദരങ്ങള്‍:കൊട്ടന്‍, പരേതനായ രാമന്‍, ജാനകി, നാരായണന്‍, ഭാസ്‌ക്കരന്‍.
Keywords: kasaragod, Kanhangad, Obituary,






