കാണാതായ വിദ്യാര്‍ത്ഥി തിരിച്ചെത്തി; പോയത് കൊല്ലത്തേക്ക്
Jul 29, 2015, 12:36 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 29/07/2015) കാണാതായ പ്ലസ് ടു വിദ്യാര്‍ത്ഥി തിരിച്ചെത്തി. ചിത്താരി മാട്ടുമ്മലിലെ മുണ്ടവളപ്പില്‍ ബി. അബ്ദുല്ലയുടെ മകന് മുഹമ്മദ് ഫായിസാ(16) ണ് തിരിച്ചെത്തിയത്. ജൂലൈ 24 ന് വെള്ളിയാഴ്ച സ്കൂളിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഫായിസ് വൈകിട്ട് തിരിച്ചെത്താതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
കാണാതായതിന്റെ തലേന്ന് ചിത്താരി പളളിക്കു സമീപത്തെ അഫ്സല്, മുഹമ്മദ് കുഞ്ഞി, സുഹൈല്‍ എന്നിവര്‍ ഫായിസിനെ മര്‍ദിച്ചിരുന്നു. താന്‍ കൊല്ലത്തേക്കാണ് പോയതെന്നും മര്‍ദനമേറ്റ മനോവിഷമിത്തിലാണ് വീടുവിട്ടതെന്നും ഫയാസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ കുട്ടിയെ മാതാപിതാക്കളോടൊപ്പം വിട്ടു.
Related News:
മര്‍ദനമേറ്റ പ്ലസ് ടു വിദ്യാര്‍ത്ഥിയെ കാണാതായി; ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയില്‍
Keywords: Kasaragod, Kerala, Kanhangad, Missing, Missing student returns, Zaitooni.
Advertisement: