കാഞ്ഞങ്ങാട്ട് ഹോട്ടലുകളില്‍ റെയ്ഡ്
Dec 17, 2014, 09:02 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 17.12.2014) കാഞ്ഞങ്ങാട്ടെ ഹോട്ടലുകളില്‍ റെയ്ഡ് നടത്തി. കോഴിക്കോട് യൂണിറ്റിലെ ഫുഡ് സേഫ്റ്റി വിജിലന്‍സ് സംഘത്തിന്റെ നേതൃത്വത്തിലാണ് നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ റെയ്ഡ് നടത്തിയത്.
വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണങ്ങള്‍ സൂക്ഷിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് സംസ്ഥാനത്തെമ്പാടും ഹോട്ടലുകളില്‍ പരിശോധന നടത്താന്‍ ഫുഡ് സേഫ്റ്റി വിജിലന്‍സ് സംഘം തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കാഞ്ഞങ്ങാട്ട് ഫുഡ് സേഫ്റ്റി വിജിലന്‍സ് അസിസ്റ്റന്റ് കണ്ട്രോളര് പി രാധാകൃഷ്ണന്, ഫുഡ് സേഫ്റ്റി ഓഫീസര്‍ പി.ബി ദിലീപ് എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നത സംഘം റെയ്ഡ് നടത്തിയത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kanhangad, Hotel, Kerala, Raid, Clean, Kozhikode.
Advertisement:

![]() |
| File Photo |