എസ്.കെ.എസ്.എസ്.എഫ് പാഠപുസ്തകം നല്‍കി
Sep 19, 2011, 16:45 IST
കാഞ്ഞങ്ങാട്: എസ്.കെ.എസ്.എസ്.എഫ് കൂളിയങ്കാല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കൂളിയങ്കാല്‍ നൂറുല്‍ ഇസ്ലാം മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തക വിതരണം നടത്തി. കാഞ്ഞങ്ങാട് മുന്‍സിപല്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.അബൂബകര്‍ ഹാജി ഉത്ഘാടനം ചെയ്തു.
സദര്‍ മുഅലിം സഹീര്‍ അസ്ഹരി, എസ്.കെ.എസ്.എസ്.എഫ് കാഞ്ഞങ്ങാട് മേഖല ജോ.സെക്രടറി ആബിദ് ആറങ്ങാടി, നജീബ് ദാരിമി കൊളവയല്‍, സിദ്ദീഖ് അഷ്‌റഫി, മുഹമ്മദ് മുസ്ലിയാര്‍, ടി.മുഹമ്മദ് കുഞ്ഞി, എല്‍.കെ. മുഹീദ്, എം. ഹമീദ്, ഇജാസ്.പി.വി, ജാബിര്‍.ടി, റാഫീദ്.ടി.മന്‍സൂര്‍, അബ്ദുല്‍ ജലീല്‍ വി.വി തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: SKSSF, Kanhangad, Kooliyangal, Books, Madrasa.