city-gold-ad-for-blogger

അതിയാമ്പൂരില്‍ പെരുമ്പാമ്പിനെ പിടികൂടി

കാഞ്ഞങ്ങാട്: (www.kasargodvartha.com 22.05.2014) അതിയാമ്പൂര്‍ ഉദയംകുന്ന് റോഡരികില്‍ വെച്ച് നാട്ടുകാര്‍ കൂറ്റന്‍ പെരുമ്പാമ്പിനെ പിടികൂടി. 175 സെന്റീമീറ്റര്‍ നീളവും 12 കിലോ തൂക്കം വരുന്നതുമായ കൂറ്റന്‍ പെരുമ്പാമ്പിനെയാണ് നാട്ടുകാര്‍ ബുധനാഴ്ച രാത്രി പിടികൂടിയത്. പാമ്പിനെ ഫോറസ്റ്റ് അധികൃതര്‍ക്ക് കൈമാറി.

നാരായണന്‍, വേണു, ശരത്, മനോജ്, തമ്പാന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പെരുമ്പാമ്പിനെ പിടികൂടിയത്.
അതിയാമ്പൂരില്‍ പെരുമ്പാമ്പിനെ പിടികൂടി



ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഡെല്‍ഹി, കൊല്‍ക്കത്ത, ഭുവനേശ്വര്‍, ചെന്നൈ എന്നിവിടങ്ങളില്‍ ഭൂചലനം
Keywords:  Kanhangad, Snake, Forest-Range-Officer, Road, 175 CM, 12 KG, Leadership, 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia