city-gold-ad-for-blogger

അജ്ഞാത കാര്‍ ഒരുമാസമായി റോഡരികില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 22.08.2014) അജ്ഞാത കാര്‍ ഒരുമാസമായി റോഡരികില്‍. ആറങ്ങാടി ദേശീയപാതയിലാണ് ഒരുമാസത്തോളമായി വെള്ള മാരുതി ആള്‍ട്ടോ കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നത്.

കാറിന്റെ ബാറ്ററി അഴിച്ചു മാറ്റിയിരിക്കുകയാണ്. കാര്‍ കവര്‍ച്ച ചെയ്ത് കൊണ്ടുവന്ന് ഉപേക്ഷിച്ചതാണെന്നാണ് നാട്ടുകാരുടെ സംശയം. നാട്ടുകാര്‍ പോലീസിന് വിവരം കൈമാറി.

അജ്ഞാത കാര്‍ ഒരുമാസമായി റോഡരികില്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kanhangad, Car, Police, Natives, Kasaragod, Maruthi Alto Car, Car found abandoned. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia