യുവാവ് തൂങ്ങി മരിച്ച നിലയില്‍
Feb 14, 2012, 16:15 IST
പടന്നക്കാട് : യുവാവിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മരക്കാപ്പ് കടപ്പുറത്തെ അച്ചുവിന്റെ മകന്‍ ഗണേശ(34)നാണ് മരിച്ചത്. മാധുരിയാണ് ഭാര്യ. രണ്ട് മക്കളുണ്ട്. ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ജില്ലാശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു.
Keywords: kasaragod, Kanhangad, Padannakad, Youth, suicide,