യുവാവ് തൂങ്ങി മരിച്ച നിലയില്‍
Jul 17, 2012, 16:28 IST
കാഞ്ഞങ്ങാട് : ടെമ്പോ ട്രാവലര്‍ ഡ്രൈവറെ വീടിനു സമീപത്തെ കശുമാവില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. രാവണീശ്വരം എക്കാലിലെ പരേതനായ കുഞ്ഞമ്പുവിന്റെ മകന് കുഞ്ഞികൃഷ്ണ (35) നാണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് കുഞ്ഞികൃഷ്ണനെ വീട്ടുപറമ്പിലെ കശുമാവില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ലളിതയാണ് ഭാര്യ. മക്കള്‍: സുധീഷ് കൃഷ്ണന്, ഹരികൃഷ്ണന്. സഹോദരി: ഓമന.
തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് കുഞ്ഞികൃഷ്ണനെ വീട്ടുപറമ്പിലെ കശുമാവില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ലളിതയാണ് ഭാര്യ. മക്കള്‍: സുധീഷ് കൃഷ്ണന്, ഹരികൃഷ്ണന്. സഹോദരി: ഓമന.
Keywords: kasaragod, Kerala, Kanhangad, suicide, Youth, Obituary