city-gold-ad-for-blogger

മദ്യലഹരിയില്‍ അയല്‍വാസിയുടെ കുത്തേറ്റ യുവാവ് ആശുപത്രിയില്‍

രാജപുരം: (www.kasargodvartha.com 18/02/2015) മദ്യലഹരിയില്‍ അയല്‍വാസിയുടെ കുത്തേറ്റ യുവാവിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊട്ടോടി ചുള്ളിയിലെ കെ ചന്ദ്രനാണ് (25) കുത്തേറ്റത്.

അയല്‍വാസിയായ കല്ലളന്‍ ചന്ദ്രനെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി കഠാരകൊണ്ട് കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് ചന്ദ്രന്‍ പറഞ്ഞു.
മദ്യലഹരിയില്‍ അയല്‍വാസിയുടെ കുത്തേറ്റ യുവാവ് ആശുപത്രിയില്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Rajapuram, Kasaragod, Kanhangad, Kerala, Youth, Stabbed, Hospital, Treatment, K. Chandran, Youth stabbed by neighbour. 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia