സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് യുവാവിന് കുത്തേറ്റു
Jul 9, 2012, 16:38 IST
കാഞ്ഞങ്ങാട് : സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് യുവാവിന് കുത്തേറ്റു. പരിക്കുകളോടെ പുല്ലൂര്‍ പൊള്ളക്കടയിലെ ചന്ദ്രനെ (40) ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകുന്നേരം അത്തിക്കാലിലെ കുഞ്ഞിരാമനാണ് തന്നെ മര്‍ദ്ദിച്ചതെന്ന് ചന്ദ്രന്‍ പരാതിപ്പെട്ടു.
സ്വത്ത് സംബന്ധമായ പ്രശ്‌നത്തിന്റെ പേരില്‍ ചന്ദ്രനും കുഞ്ഞിരാമനും തമ്മില്‍ വൈരാഗ്യത്തിലാണ് . ഈ പ്രശ്‌നത്തിന്റെ തുടര്‍ച്ചയായാണ് ഞായറാഴ്ച അക്രമമുണ്ടായത്.
സ്വത്ത് സംബന്ധമായ പ്രശ്‌നത്തിന്റെ പേരില്‍ ചന്ദ്രനും കുഞ്ഞിരാമനും തമ്മില്‍ വൈരാഗ്യത്തിലാണ് . ഈ പ്രശ്‌നത്തിന്റെ തുടര്‍ച്ചയായാണ് ഞായറാഴ്ച അക്രമമുണ്ടായത്.
Keywords: kasaragod, Kanhangad, Kerala, Stabbed