city-gold-ad-for-blogger

അമ്പലത്തറയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഡി വൈ എഫ് ഐയില്‍ ചേര്‍ന്നു

കാഞ്ഞങ്ങാട്: (www.kasargodvartha.com 20/09/2015) അമ്പലത്തറ പാറപ്പള്ളിയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ സംഘടനയില്‍ നിന്നും രാജിവെച്ച് ഡി വൈ എഫ് ഐയില്‍ ചേര്‍ന്നതായി പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി. ലീഗ് നേതൃത്വത്തിന്റെ നയങ്ങളില്‍ പ്രതിഷേധിച്ചാണ് രാജി.

50 ഓളം യൂത്ത് ലീഗ് പ്രവര്‍ത്തകരാണ് രാജിവെച്ചത്. മറ്റു പാര്‍ട്ടികളില്‍ നിന്നും നിരവധി പേര്‍ രാജിവെച്ച് സംഘടനയില്‍ ചേര്‍ന്നതായും ഡി വൈ എഫ് ഐ നേതൃത്വം അറിയിച്ചു.

ഇവര്‍ക്ക് പാറപ്പള്ളിയില്‍ ഡി വൈ എഫ് ഐയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. സുധീഷ് മിന്നി ഉള്‍പെടെയുള്ളവര്‍ പങ്കെടുക്കും.
അമ്പലത്തറയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഡി വൈ എഫ് ഐയില്‍ ചേര്‍ന്നു

Keywords:  Kanhangad, Kasaragod, Kerala, DYFI, Muslim-youth-league, Ambalathara, Youth league workers resign to join DYFI.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia