പടന്നക്കാട് റെയില്‍വേ മേല്‍പ്പാലം ടോള്‍ പിരിവ് കുറക്കണം
Sep 27, 2012, 14:30 IST
കാഞ്ഞങ്ങാട്: പടന്നക്കാട് റെയില്‍വേ മേല്‍പ്പാലത്തില്‍ ടോള്‍ പിരിവ് കുറക്കണമെന്നും, തദ്ദേശവാസികളെ ടോള്‍ പിരിവില്‍ നിന്ന് ഒഴിവാക്കണമെന്നും കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം യൂത്ത്ലീഗ് പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു.
ബഷീര്‍ കൊവ്വല്‍പള്ളി അധ്യക്ഷത വഹിച്ചു. ശംസുദ്ദീന്‍ കൊളവയല്‍ സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് മൊയ്തീന് കൊല്ലമ്പാടി, ജനറല്‍ സെക്രട്ടറി എ.കെ.എം.അഷറഫ്, എം.പി.ജാഫര്‍, അഷറഫ് എടനീര്‍, മമ്മു ചാല, അഷറഫ് കല്ലംചിറ, അബ്ദുല്ല പടന്നക്കാട്, ശരീഫ് ബല്ലാകടപ്പുറം, റിയാസ് അതിഞ്ഞാല്‍, മഹ്മൂദ് മുറിയനാവി, സവാദ് കല്ലുരാവി, പി.അഷറഫ്, നൗഷാദ് കൊത്തിക്കാല്‍, ടി.മുത്തലിബ്, കെ.കെ.ബദറുദ്ദീന്‍, യു.വി.ഇല്യാസ്, പി. ഹുസൈന്, എം.അഷറഫ്, അനീസ് കള്ളാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Keywords: Muslim league, Overbridge, Protest, Padnakkad, Kanhangad, kasaragod, Kerala