യുവാവ് തീവണ്ടി തട്ടി മരിച്ച നിലയില്‍
Aug 30, 2012, 12:48 IST
ബുധനാഴ്ച രാത്രി കാഞ്ഞങ്ങാട് സൗത്തിലെ റെയില്‍പാളത്തിലാണ് ഷിജോയുടെ മൃതദേഹം കണ്ടെത്തിയത്. ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.
Keywords: Youth, Deadbody, Found, Rail Track, Kanhangad South, Kasaragod