city-gold-ad-for-blogger

മത്സ്യത്തൊഴിലാളിയായ യുവാവ് മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 16.06.2014) മത്സ്യത്തൊഴിലാളിയായ യുവാവിനെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മരക്കാപ്പ് കടപ്പുറത്തെ കുഞ്ഞികൃഷ്ണന്‍ - മുല്ല ദമ്പതികളുടെ മകന്‍ സുജേഷിനെ (26)യാണ് മരക്കാപ്പ് കടപ്പുറം ഗവണ്‍മെന്റ് ഫിഷറീസ് ഹൈസ്‌കൂളിന് പിറക് വശത്തുള്ള കാറ്റാടി മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

തിങ്കളാഴ്ച രാവിലെ ആറ് മണിയോടെയാണ് മൃതദേഹം കാണപ്പെട്ടത്. ഹൊസ്ദുര്‍ഗ് പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

മത്സ്യത്തൊഴിലാളിയായ യുവാവ് മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍

Keywords : Kanhangad, Obituary, Youth, Hanged, Death, Marakkapp, Sujesh.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia