അളവില്‍ കൂടുതല്‍ മദ്യം കൈവശം വെച്ചതിന് പിഴ
Mar 28, 2012, 12:30 IST
കാഞ്ഞങ്ങാട്: അളവില്‍ കൂടുതല്‍ വിദേശ മദ്യം കൈവശം വെച്ചയാള്‍ക്ക് കോടതി ആയിരം രൂപ പിഴ വിധിച്ചു. തിമിരി വടക്കെ പുരയിലെ വി.പി.ചന്ദ്രനെയാണ് (43) ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (രണ്ട്) കോടതി പിഴയടക്കാന്‍ ശിക്ഷിച്ചത്. 2011ല്‍ ആഗസ്റ്റ് 11ന് രാവിലെ നീലേശ്വരത്ത് നാല് ലിറ്ററോളം വിദേശ മദ്യം കൊണ്ടുപോകുമ്പോഴാണ് ചന്ദ്രനെ പിടികൂടിയത്.
Keywords: kasaragod, Kanhangad, Liqour, court