യുവാവിന്റെ മരണം നാടിനെ കണ്ണീരിലാഴ്ത്തി
Aug 21, 2014, 11:10 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 21.08.2014) യുവാവിന്റെ മരണം നാടിനെ കണ്ണീരിലാഴ്ത്തി. കാഞ്ഞങ്ങാട് കൊവ്വല്‍ സ്‌റ്റോറിലെ ഗംഗാധരന്റെ മകന്‍ അനിലന്‍ (26) ആണ് അര്‍ബുദം ബാധിച്ച് മംഗലാപുരം ആശുപത്രിയില്‍ വെച്ച് ബുധനാഴ്ച രാത്രിയോടെ മരണപ്പെട്ട്. കൂലിത്തൊഴിലാളിയായ അനിലന്‍ നാട്ടുകാരുടെ പ്രിയങ്കരനായിരുന്നു. അസുഖം ബാധിച്ച അനിലന്‍ മാസങ്ങളായി ചികിത്സയിലായിരുന്നു.
ഏറെ വൈകിയാണ്അസുഖം അര്‍ബുദമാണെന്ന് കണ്ടെത്തിയത്. അനിലന്റെ മൃതദേഹം വ്യാഴാഴ്ച രാവിലെ കൊവ്വല്‍ സ്‌റ്റോറിലെത്തിച്ചപ്പോള്‍ നൂറു കണക്കിനാളുകളാണ് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്. വിവിധ സംഘടനകള്‍ക്ക് വേണ്ടിയും ക്ലബുകള്‍ക്ക് വേണ്ടിയും റീത്ത് സമര്‍പ്പിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
അസം നാഗാലാന്റ് സംഘര്‍ഷം; ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു
Keywords: Kasaragod, Kanhangad, Died, Obituary, Youth, Cancer, Shop, Club, Kovval Store,
Advertisement: