city-gold-ad-for-blogger

ബൈക്ക് തെന്നിമറിഞ്ഞ് മുഖമിടിച്ച് വീണ യുവാവിന് ഗുരുതരം

കാഞ്ഞങ്ങാട്:(www.kasargodvartha.com 20.12.2014) ബൈക്ക് തെന്നിമറിഞ്ഞ് മുഖമിടിച്ച് വീണ യുവാവിന് ഗുരുതരമായി പരിക്കേറ്റു. നീലേശ്വരം കോട്ടപ്പുറത്ത് നിന്നും അടുത്തിടെ കാഞ്ഞങ്ങാട് കല്ലൂരാവിയില്‍ താമസമാക്കിയ കുഞ്ഞഹമ്മദിന്റെ മകന്‍ മുനീറി (33) നാണ് ഗുരുതരമായി പരിക്കേറ്റത്.

കാഞ്ഞങ്ങാട്ടേക്ക് പോകുമ്പോള്‍ കല്ലൂരാവി രിഫാഇയ്യ മസ്ജിദിന് സമീപം ബൈക്ക് തെന്നി മറിഞ്ഞത്. റോഡില്‍ മുഖമടച്ച് വീണ് രക്തത്തില്‍ കുളിച്ച മുനീറിനെ ഉടന്‍ തന്നെ കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി.

ബൈക്ക് തെന്നിമറിഞ്ഞ് മുഖമിടിച്ച് വീണ യുവാവിന് ഗുരുതരം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?

Keywords:  Kanhangad, Kerala, Bike-Accident, Injured, hospital, Youth critically injured in bike accident

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia