മര്‍ദ്ദനമേറ്റ് യുവാവ് ആശുപത്രിയില്‍
Feb 20, 2012, 14:00 IST
കാഞ്ഞങ്ങാട് : പിതാവിന്റെ രണ്ടാം ഭാര്യയുടെയും മക്കളുടെയും മര്‍ദ്ദനമേറ്റ നിലയില്‍ യുവാവിനെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പാണത്തൂര്‍ കല്ലമ്പള്ളിയി ലെ ദിനേശനാണ് (30) അടിയേറ്റത്.
പിതാവിന്റെ രണ്ടാംഭാര്യയായ കുസുമം മക്കളായ സു ഭാഷ്, തുളസി എന്നിവര്‍ ചേ ര്‍ന്നാണ് തന്നെ മര്‍ദ്ദിച്ചതെന്ന് ദിനേശന്‍ പറഞ്ഞു. സ്ഥലസംബന്ധമായ പ്രശ്‌നമാണ് അക്രമത്തിന് കാരണം.

Keywords: kasaragod, Kanhangad, Youth, Assault, hospital,