മദ്യലഹരിയില്‍ വാഹനമോടിച്ച യുവാവ് അറസ്റ്റില്‍
Feb 27, 2012, 14:30 IST
കാഞ്ഞങ്ങാട്: മദ്യലഹരിയില്‍ വാഹനമോടിച്ച യുവാവിനെ പോലീസ് പിടികൂടി.
കാഞ്ഞങ്ങാട്ടെ കുഞ്ഞിരാമന്റെ മകന്‍ പി.സന്തോഷിനെ യാണ് (32) പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി നോര്‍ത്ത് കോട്ടച്ചേരി ട്രാഫിക് സര്‍ക്കിളിന് സമീപം വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് സന്തോ ഷിനെ പിടികൂടുകയായിരുന്നു. സന്തോഷ് ഓടിച്ച കെ.എല്‍.14 ബി - 4963 നമ്പര്‍ ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു.

Keywords: kasaragod, Kanhangad, Liquor-drinking, Youth, arrest,