city-gold-ad-for-blogger

സുഹൃത്തിന്റെ കുത്തേറ്റ യുവാവ് ഗുരുതരാവസ്ഥയില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 10.12.2014) സുഹൃത്തിന്റെ കുത്തേറ്റ യുവാവ് ഗുരുതരാവസ്ഥയില്‍. വാഴുന്നോറടിയിലെ ബിജു (25) വിനെയാണ് സുഹൃത്ത് മേനിക്കോട്ടെ കെ.വി രാഹുല്‍ കുത്തിപ്പരിക്കേല്‍പ്പിച്ചത്.

വാഴുന്നോറടിയില്‍ വെച്ചാണ് സംഭവം. ബിജുവിനെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സുഹൃത്തിന്റെ കുത്തേറ്റ യുവാവ് ഗുരുതരാവസ്ഥയില്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kanhangad, Youth, Stabbed, Stabbed, Hospital, Treatment, Biju, Youngster stabbed by friend. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia