ബി.ജെ.പിയുടെ കൊടിമരം നശിപ്പിക്കുന്നതിനിടെ യുവാവ് പോലീസ് പിടിയില്‍
Feb 10, 2015, 13:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 10/02/2015) ബി.ജെ.പിയുടെ കൊടിമരം നശിപ്പിക്കുന്നതിനിടെ യുവാവിനെ പോലീസ് പിടികൂടി. സി.പി.എം പ്രവര്‍ത്തകനായ സതീശനെയാണ് കസ്റ്റഡിയിലെടുത്തത്.
തിങ്കളാഴ്ച രാത്രി ചെമ്മട്ടംവയലില്‍ ബി.ജെ.പിയുടെ കൊടിമരം ചിലര്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പോലീസ് സതീശനെ പിടികൂടുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റൊരാള്‍ ഓടിരക്ഷപ്പെട്ടു.

Keywords : Youth, Police, Custody, Kasaragod, Kanhangad, Kerala, Satheeshan.