കടയുടമയെ മര്‍ദിച്ച കേസിലെ പ്രതി അറസ്റ്റില്‍
Oct 17, 2014, 11:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 17.10.2014) കടയുടമയെ മര്‍ദിച്ച കേസിലെ പ്രതി അറസ്റ്റിലായി. ചന്തേരയിലെ അബ്ദുല്ലക്കുഞ്ഞിയുടെ മകന്‍ അഹമ്മദ് ഷരീഫിനെ (28) മര്‍ദിച്ച കേസിലെ പ്രതിയായ ഫാറൂഖിനെ (26) യാണ് ചന്തേര എസ്.ഐ പി.ആര്‍ മനോജ് അറസ്റ്റ് ചെയ്തത്.
കടയടച്ച് വീട്ടിലേക്ക് പോകുന്നതിനിടെയാണ് ഷരീഫിനെ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ ഫാറൂഖ്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കടയടച്ച് വീട്ടിലേക്ക് പോകുന്നതിനിടെയാണ് ഷരീഫിനെ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ ഫാറൂഖ്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Keywords : Kanhangad, Assault, Kasaragod, Kerala, Case, Investigation, Shareef, Farooq.